Books News

ചങ്ങമ്പുഴയെ സ്‌നേഹിച്ചത് പാവങ്ങള്‍, വായന മരിക്കില്ല -എംടി

Sun, Nov 05, 2017

Arabianewspaper 600
ചങ്ങമ്പുഴയെ സ്‌നേഹിച്ചത് പാവങ്ങള്‍, വായന മരിക്കില്ല -എംടി .facebook.com/Kalesh Sivanandan

മലയാളത്തിന്റെ മഹനായ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതകള്‍ വായിച്ചത്. കേരളത്തിലെ സാധാരണക്കാരും തൊഴിലാളികളും ആണ് . ഇവര്‍ അന്ന് ഒരു രൂപ വിലയുള്ള കവിതാ പുസ്തകം വായിച്ചു. കവിക്ക് ഇടയ്ക്ക് മഹാവ്യാധി പിടിപ്പെട്ടപ്പോള്‍ വേദനിച്ച ഇക്കൂട്ടര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന തുച്ഛമായ കൂലിയില്‍ നിന്ന് മിച്ചം വെച്ച് കവിയുടെ വിലാസത്തിലേക്ക് മണി ഓര്‍ഡറായി അയച്ചു കൊടുത്തു. മലയാളത്തില്‍ അല്ലാതെ മറ്റൊരു ഭാഷയിലലും ഇത്തരമൊരു തീവ്ര സ്‌നേഹം കവിയോട് അനുവചാകര്‍ക്ക് ഉണ്ടായതായി കാണില്ല. -പ്രമുഖ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ പറയുന്നു


ഷാര്ജ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയതാണ് മലയാളത്തിന്റെ മഹാസാഹിത്യകാരന്‍.


മലയാളിയുടെ പൊതു സ്വഭാവം സാഹിത്യത്തിലും ഉണ്ട്. ഏതിനേയും സാംശീകരിക്കാനുള്ള കഴിവ്,. ബംഗാളി, മറാഠി നോവലുകള്‍ ഇത്രയും അധിരകം വിവര്‍ത്തനം ചെയ്യപ്പെട്ട മറ്റൊരു ഭാഷ തന്നെ ഉണ്ടോ എന്നറിയില്ല.


ഭാഷകളുടെ അതിര്‍വരമ്പുകള്‍ക്ക് അതീതമായി പുസ്തകങ്ങളെ ്‌സ്വീകരിക്കാനുള്ള മലയാളിയുടെ മനസ്. നിലനില്‍ക്കുന്നിടത്തോളം കാലം വായനയും പുസ്തകവും നിലനില്‍ക്കും. -എംടി പറഞ്ഞു.


എംടിയെ കാണാനും വാക്കുകള്‍ ശ്രവിക്കാനും വന്‍ ജനാവലിയാണ് ഷാര്‍ജ പുസ്തകോത്‌ലവ നഗരിയിലേക്ക് ഒഴുകിയെത്തിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ