Entertainment News

മമ്മൂട്ടിയും മോഹന്‍ലാലും കുഞ്ഞാലിമരയ്ക്കാര്‍

Sun, Nov 05, 2017

Arabianewspaper 5870
മമ്മൂട്ടിയും മോഹന്‍ലാലും കുഞ്ഞാലിമരയ്ക്കാര്‍

മോഹന്‍ ലാല്‍ അഭിനയിക്കുന്ന കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം നീണ്ടു പോയതോടെ ഇതേ പേരില്‍ മമ്മൂട്ടിയുടെ ചിത്രം എത്തുന്നുവെന്ന് വാര്‍ത്തയും വന്നു. മോഹന്‍ലാല്‍ ചിത്രം മുന്നോരുക്കങ്ങളിലായിരുന്നു. പക്ഷേ, ലാലിന്റെ മറ്റു ചിത്രങ്ങളുടെ തിരക്കുകാരണം ഇതുമായി ബന്ദപ്പെട്ട് പ്രവര്‍ത്തികള്‍ പരസ്യമാക്കിയിരുന്നില്ല.


അതേസമയം, മമ്മൂട്ടിയെ വെച്ച് സംഗീത ശിവന്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രം പ്രഖ്യാപിക്കുകയും പോസ്റ്റര്‍ പുറത്തിറക്കുകയും ചെയ്തതോടെ പലര്‍ക്കും ആശയക്കുഴപ്പമായി.


രണ്ട് ഹിന്ദി ചിത്രങ്ങളുടെ പണിപ്പുരയിലാണ് താന്‍ മമ്മൂട്ടിയുടെ കുഞ്ഞാലിമരയക്ക്ര്# വരുന്നുണ്ടെങ്കില്‍ തന്റെയും ലാലിന്റേയും കുഞ്ഞാലി മരയ്ക്കാര്‍ സംരംഭം ഉപേക്ഷിക്കുകയാണെന്നും പ്രിയന്‍ പറഞ്ഞു.


ഇതിനിടെയാണ് മലയാളത്തിന് രണ്ട് കുഞ്ഞാലിമരയ്ക്കാറുടെ ആവശ്യമില്ലെന്ന് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചത്.


ഒരു കുഞ്ഞാലി മരയ്ക്കാര്‍ മതിയെന്ന് താനും ലാലും തീരുമാനിച്ചവെന്നും തങ്ങളുടെ പ്രൊജക്ടില്‍ നിന്നും പിന്‍മാറുകയാണെന്നും പ്രിയന്‍ അറിയിച്ചു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ