General News

'പാക് ചാരസംഘടനയില്‍ നിന്നും ആര്‍എസ്എസ് മേധാവി 24 കോടി വാങ്ങി'

Sun, Nov 05, 2017

Arabianewspaper 1716
'പാക് ചാരസംഘടനയില്‍ നിന്നും ആര്‍എസ്എസ് മേധാവി 24 കോടി വാങ്ങി'

പാക്കിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്‌ഐയില്‍ നിന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് 24 കോടി രൂപ വാങ്ങിയെന്ന് റിട്ട ജഡ്ജി ബ ജി കോല്‍സെ പാട്ടീല്‍  ഡെല്‍ഹിയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിയില്‍ സംസാരിക്കവെയാണ് റിട്ട ജഡ്ജിയുടെ ആരോപണം.


ഇന്ത്യയെ ശിഥിലമാക്കാനാണ് ആര്‍എസ് എസ് മേധാവി കോടികള്‍ ശത്രു രീജ്യങ്ങളില്‍ നിന്നും കൈപ്പറ്റിയതെന്നും മുംബൈ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച റിട്ട ജഡ്ജി ബ ജി കോല്‍സെ പാട്ടീല്‍ പറഞ്ഞു


മാലേഗാവ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ പാട്ടീല്‍ പറഞ്ഞു. രാജ്യത്തെ എല്ലാ സാമുദായിക പശ്‌നങ്ങള്‍ക്കും കാരണം ബ്രാഹ്മണ വാദമാണെന്നും ഇദ്ദേഹം പറഞ്ഞു.


ചടങ്ങില്‍ സംസാരിച്ചവര്‍ പ്രകോപരനമായി പ്രസംഗിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന പോലീസ് എത്തി റാലി നിര്‍ത്തിവെപ്പിച്ചു,. റാലി നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഡെല്‍ഹി പറഞ്ഞു.


എന്‍ഐഎ കേസ് അന്വേ,ണം നേരിടുന്ന സംഘടനയാണെന്നും വര്‍ഗീയ പരാമര്‍ശങ്ങളും ദേശ ദ്രോഹ ചിത്രപ്രദര്‍ശനങ്ങളുമാണ് റാലി തടയാന്‍ കാരണമെന്നും പോലീസ് പറയുന്നു. ഡെല്‍ഹിക്കു പുറമേ, ഹരിയാന, ഉത്തര്‍പ്രദേശ്, മദ്ധ്യ.പ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവടങ്ങളില്‍ നിന്നും നിരവധി പേരാണ് റാലിയില്‍ പങ്കെടുക്കാന്‍ ബസുകളില്‍ എത്തിയിരുന്നത്.


ഡെല്‍ഹി ശാസ്ത്രിപാര്‍ക്കിലെ മൈതാനിയില്‍ നിന്നും ബാനറുകളും കൊടിി തോരണങ്ങളും പോലീസ് നീക്കം ചെയ്തു.

Tags : PFI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ