General News

കണ്ണൂരില്‍ ബസ്സപകടം ; അഞ്ചു പേര്‍ മരിച്ചു

Sun, Nov 05, 2017

Arabianewspaper 2649
കണ്ണൂരില്‍ ബസ്സപകടം ; അഞ്ചു പേര്‍ മരിച്ചു

കണ്ണൂരില്‍ പഴയങ്ങാടിയില്‍ സ്വകാര്യ ബസ് പാഞ്ഞുകയറി അഞ്ചു പേര്‍ മരിച്ചു. സ്വകാര്യ ബസിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വഴിയരികില്‍ നിര്‍ത്തി ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ബസ് പാഞ്ഞു വന്ന് ഇടിക്കുകയായിരുന്നു.


പുതിയങ്ങാടി സ്വദേശി സുബൈദ, മകന്‍ മുഫീദ്, പാപ്പിനിശേരി സ്വദേശി മുസ്തഫ, ചെറുകുന്നം സ്വദേശി സുജിത് എന്നിവരെ തിരിച്ചറിഞ്ഞു.


അമിത വേഗതയില്‍ എത്തിയ ബസിന്റെ ഡ്രൈവര്‍ പ്രതീഷിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു.

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ