General News

കാര്‍ത്തിക് പൂര്‍ണിമ ആഘോഷം : തിക്കിലും തിരക്കിലും പെട്ട് 4 മരണം

Sat, Nov 04, 2017

Arabianewspaper 4227
കാര്‍ത്തിക് പൂര്‍ണിമ ആഘോഷം :  തിക്കിലും തിരക്കിലും പെട്ട് 4 മരണം

ബീഹാറില്‍ കാര്‍ത്തിക് പൂര്‍ണിമ ആഘോഷത്തിന്റെ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിച്ചു.പത്ത് പേര്‍ക്ക് പരിക്കേറ്റു.


മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ വീതം മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇടക്കാല ധനസഹായം പ്രഖ്യിപ്ച്ചു.


ബീഹാറിലെ ബെഗുസരായി ജില്ലയില്‍ ഗംഗാ നദി തീരത്തെ സിമരിയ ഘട്ടിലാണ് ആഘോഷത്തിന് എത്തിയവരുടെ തിക്കും തിരക്കും ഉണ്ടായത്. കാര്‍ത്തിക മാസത്തിലെ പൗര്‍ണമി നാളിലാണ് നദിയില്‍ സ്‌നാനം ചെയ്തുള്ള ആഘോഷം. അരങ്ങേറുന്നത്.

Tags : Bihar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ