General News

സക്കീര്‍ നായ്ക്ക് പ്രഖ്യാപിത കുറ്റവാളി, കൈമാറാന്‍ മലേഷ്യയുമായി ചര്‍ച്ചയില്‍

Sat, Nov 04, 2017

Arabianewspaper 4315
സക്കീര്‍ നായ്ക്ക് പ്രഖ്യാപിത കുറ്റവാളി,  കൈമാറാന്‍ മലേഷ്യയുമായി ചര്‍ച്ചയില്‍

വിവാദ മതപ്രഭാഷകന്‍ സക്കിര്‍ നായിക്ക് മലേഷ്യയില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിദേശ കാര്യ മന്ത്രാലയം മലേഷ്യന്‍ സര്‍ക്കാരുമായി കുറ്റവാളിയെ കൈമാറുന്നതിന് നീക്കം ആരംഭിച്ചു.,


സക്കീര്‍ നായിക്കിനെ മുംബൈ പ്രത്യേക കോടതി പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ച് ഉത്തരവിടുകയും നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ നടപടി ആരംഭിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

Tags : Zakir Naik 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ