General News
ജ്ഞാനപീഠം കൃഷ്ണ സോബതിക്ക്
Sat, Nov 04, 2017


സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് ദേശീയതലത്തില്‍ നല്കുന്ന ജ്ഞാന പീഠ പുരസ്കാരം പ്രമുഖ ഹിന്ദി സാഹിത്യ കാരി കൃഷ്ണ സോബ്തിക്ക് .
സിന്ദഗിനാമ എന്ന നോവലിലൂടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച കഥാ കാരിയാണ് കൃഷ്ണ. 1980 ല്‍ ഇതേ നോവലിന് കേന്ദ്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലാണ് കൃഷ്ണയുടെ ജനനം. വിഭജനത്തിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.
92 വയസുകാരിയായ കൃഷ്ണ ഡെല്‍ഹിയിലാണ് സ്ഥിരതാമസം.. 2010 ല്‍ രാജ്യം പത്ഭൂഷന്‍ പുരസ്കാരം നല്കി ആദരിചിരുന്നു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- കാട്ടാനയുടെ വായില്‍ നിന്ന് കട്ടപുക -വീഡിയോ വൈറല്‍
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ദിലീപിന്റെ കഥയോ ഇര ? ടീസറില്‍ ആ സംഭാഷണം
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്
- കളി കാര്യമായി -ഇന്ദ്രന്‍സ്
- ചാനല്‍ ചര്‍ച്ചയ്ക്കിടെ വാക്പോരുമായി സിപിഎം -കോണ്‍ഗ്രസ് നോതാക്കള്‍
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment