General News

തനിക്കെതിരെ ഗുഡാലോചന, സിബിഐ അന്വേഷണം വേണം -ദിലീപ്

Fri, Nov 03, 2017

Arabianewspaper 4774
തനിക്കെതിരെ ഗുഡാലോചന, സിബിഐ അന്വേഷണം വേണം -ദിലീപ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ കുടുക്കിയതാണെന്നും ഇതിനു പിന്നില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി ബി സന്ധ്യയുമാണെന്ന് കാണിച്ച് നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കി.


തനിക്കെതിരെ ഉന്നത തല ഗൂഡാലോചന നടന്നിട്ടുണ്ട്. പന്ത്രണ് പേജുള്ള കത്തില്‍ ദിലീപ് പറയുന്നു.


വ്യജ തെളിവുകള്‍ ഉണ്ടാക്കുകയാണ് അന്വേഷണ സംഘം ചെയ്തത് പള്‍സര്‍ സുനിയെ പിടികൂടുകയും കുറ്റ പത്രം സമര്‍പ്പിക്കുകയും ചെയ്ത ശേഷം ചിലരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലീസ് തനിക്കെതിരെ ഗൂഡാലോചന കഥ മെനയുകയായിരുന്നുവെന്നാണ് ദിലീപ് കത്തില്‍ പരയുന്നത്.


ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.. കേസ് ്‌ന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയാല്‍ തന്നെ സത്യം പുറത്തു വരുംമെന്നും യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടാന്‍ കഴിയുമെന്നും ദിലീപ് പറയുന്നു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ