General News

പടയൊരുക്കവുമായി ചെന്നിത്തലയുടെ യാത്ര തുടങ്ങി

Thu, Nov 02, 2017

Arabianewspaper 1625
പടയൊരുക്കവുമായി ചെന്നിത്തലയുടെ യാത്ര തുടങ്ങി

ബിജെപിക്കും സിപിഎമ്മിനും ശേഷം കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാഷ്ട്രീയ യാത്ര തുടങ്ങി. കാസര്‍കോട് ഉപ്പളയിലാണ് യാത്രയുടെ ആരംഭം കുറിച്ചത്. മുന്‍ പ്രതിരോധ മന്ത്രിയും എഐസിസി പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്റണിയാണ് യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.


സിപിഎമ്മിനേയും ബിജെപിയേയും നിശിതമായി വിമര്‍ശിച്ചാണ് ആന്റണി യാത്ര ഉദ്ഘാടനം ചെയ്തത്. യുഡിഎഫിലെ എല്ലാ പാര്‍ട്ടികളുടേയും പതാകകള്‍ കൂട്ടിക്കെട്ടി ജാഥാ ക്യാപറ്റടനായ ചെന്നിത്തലയ്ക്ക ആന്റണി കൈമാറി.


കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ജനങ്ങള കമ്പളിപ്പിക്കുകയാണെന്ന് ആന്റണി ആരോപിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ