General News

ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം ആരംഭിച്ചു

Wed, Nov 01, 2017

Arabianewspaper 625
ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം ആരംഭിച്ചു

ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്‌കോത്സവങ്ങളിലൊന്ന് എന്ന് ഖ്യാതി നേടിയ ഷാര്‍ജാ രാജ്യാന്ത്ര പുസ്തകോത്സവത്തിന് തുടക്കമായി. പതിനഞ്ചു ലക്ഷം പുസ്തകങ്ങളാണ് ഷാര്‍ജ പുസ്തകോത്സവത്തിന് പ്രദര്‍ശിപ്പിക്കുന്നത്.


നിരവധി രാജ്യാന്തര എഴുത്തുകാരും പ്രമുഖ കലാകാരന്‍മാരും പങ്കെടുക്കുന്ന സംസ്‌കാരികോത്സവം എന്ന നിലയിലാണ് ഷാര്‍ജ പുസ്തകോത്സവത്തെ ഏവരും വരവേല്‍ക്കുന്നത്.


യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജാ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് അല്‍ ഖാസ്മിയാണ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത്.


 


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ