General News

പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി

Wed, Nov 01, 2017

Arabianewspaper 286
പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി

ഇന്ത്യയില്‍ പാചക വാതക സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ചു,. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് സബ്‌സിഡി ഉള്ളതിന് നാലു രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 94 രൂപയും കൂട്ടി. വില വര്‍ദ്ധനവ് നവംബര്‍ ഒന്നുമുതല്‍ നിലവില്‍ വരും. 


ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 729 യാണ് നല്‍കേണ്ടത്. സബ്‌സിഡി തുക 89.40 രൂപ തിരികെ ലഭിക്കും. ഇതോടെ സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 639 രൂപ നല്‍കണം.


വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് വില 19 കിലോയയ്ക്ക് 146 രൂപ വര്‍ദ്ധിച്ച് 1289 രൂപ ആയി. 2018 മാര്‍ച്ചിനു മുമ്പായി എല്ലാവിധ സബ്‌സിഡികളും പൂര്‍ണമായും നിര്‍ത്തുന്നതിനുസരിച്ചാണ് എല്ലാമാസവും വില വര്‍ദ്ധിപ്പിക്കുന്നതെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു.

Tags : Lpg Price 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ