Local News

ആശുപത്രി മാലിന്യങ്ങള്‍ തോട്ടിലും പാടത്തും തള്ളുന്നു

Tue, Oct 31, 2017

Arabianewspaper 922
ആശുപത്രി മാലിന്യങ്ങള്‍ തോട്ടിലും പാടത്തും തള്ളുന്നു

കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെ മാലിന്യങ്ങള്‍ സമീപത്തെ പാടത്തും തോട്ടിലും തള്ളുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. സമീപവാസികളായ നൂറോളം കുടുംബങ്ങള്‍ക്ക് ഇതോടെ ശുദ്ധജല ലഭ്യത ഇല്ലായി,.


കിണറ്റിലും സമീപത്തെ തോട്ടിലും മറ്റും മാലിന്യമടങ്ങിയ ജലം നിറഞ്ഞതോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി ആരോഹ്യ പ്രശ്‌നങ്ങളാണുള്ളത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സമീപവാസികള്‍ കോട്ടയ്ക്കല്‍ നഗരസഭയ്ക്ക പരാതി നല്‍കിയിട്ടുണ്ട്.


ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കണമെന്ന നിര്‍ദ്ദേശം മറികടന്നാണ് ആശുപത്രി അധികൃതര്‍ മാലിന്യം പുറന്തള്ളുന്നതെന്ന് നാട്ടുകാര്‍ പരാതി പറയുന്നത്. സംഭവത്തെ തുടര്‍ന്ന് അല്‍മാസ് ആശുപത്രിക്ക് നഗരസഭ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Tags : waste 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ