General News

ചവറയില്‍ പാലം തകര്‍ന്ന് ഒമൂന്നു പേര്‍ മരിച്ചു

Mon, Oct 30, 2017

Arabianewspaper 480
ചവറയില്‍ പാലം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു

കൊല്ലം ചവറയില്‍ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിലേക്കുള്ള പാലം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു,. ചവറ സ്വദേശികളായ ശ്യാമള. അന്നമ്മ, ആഞ്ചലീന എന്നിവരാണ് മരിച്ചത്. ഇരുപതോളം പേര്‍ക്ക് പരിക്കുണ്ട്.


കെഎംഎംഎല്ലില്‍ നിന്നും എംഎസ് യൂണിറ്റിലേക്കുള്ള നടപ്പാലമാണ് തകര്‍ന്നു വീണത്. പുഴയില്‍ വീണ് ആരെയെങ്കിലും കാണാതായോ എന്ന കാര്യവും അന്വേിക്കുന്നുണ്ട്.


ഇരുമ്പു പാലം പഴക്കം ചെന്നതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പാലം പുതുക്കി പണിയണമെന്ന് പലപ്പോഴും ആവശ്യപ്പെട്ടിട്ടിട്ടും അധികൃതര്‍ ചെവി കൊണ്ടില്ലെന്ന് പരാതിയുണ്ട്.


അപകട സമയം നൂറോളം പേര്‍ പാലത്തിലുണ്ടായിരുന്നു.

Tags : bridge 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ