General News

കോണ്‍ഗ്രസിന് പാക്കിസ്ഥാന്റെ സ്വരം -പ്രധാനമന്ത്രി

Sun, Oct 29, 2017

Arabianewspaper 139
കോണ്‍ഗ്രസിന് പാക്കിസ്ഥാന്റെ സ്വരം -പ്രധാനമന്ത്രി

ജമ്മുകാശ്മിര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് പാക്കിസ്ഥാന്റെ സ്വരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാശ്മീരി ആസാദി മുദ്രാവാക്യം മുഴക്കുന്നവരുടെ ശബ്ദമാണ് കോണ്‍ഗ്രസിന് ലജ്ജയില്ലാതെയാണ് ഇത്തരം പരമാര്‍ശങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.


ഇത്രയും നാള്‍ അധികാരത്തിലിരുന്നിരുന്നവര്‍ ഇപ്പോള്‍ മലക്കം മറിയുകയാണ്. മോഡി ബംഗലൂരില്‍ പറഞ്ഞു,


ഗുജറാത്തിലെ രാജ് കോട്ടില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് പി ചിദംബരം കാശ്മീരില്‍ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നവര്‍ സ്വയംഭരണമാണ് ഉദ്ദേശിക്കുന്നേെതന്ന് പറഞ്ഞത്. ഭരണഘടനയിലെ 370 ാം വകുപ്പിനെ ഏവരും മാനിക്കണമെന്നും ചിദംബരം പറഞ്ഞു.


കോണ്‍ഗ്രസില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കരുതെന്നും സര്‍ദാര്‍ പട്ടേല്‍ രാജ്യത്തെ ഒരുമിച്ച് നിര്‍ത്താനാണ് ശ്രമിച്ചത്. ജവാന്‍മാര്‍ അതിര്‍ത്തിയില്‍ ജീവത്യാഗം ചെയ്യുന്നത് രാജ്യത്തിന്റെ പരമാധികാരം കാത്തു സൂക്ഷിക്കാനാണ് എന്നാല്‍, കോണ്‍ഗ്രസ് പാക്കിസ്ഥാനെ പോലെ സംസാരിക്കുകയാണ് - പ്രധാനമന്ത്രി പറഞ്ഞു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ