General News

ഐഎസ് ബന്ധം : കുടതല്‍ അറസ്റ്റ് ഉണ്ടാകും, എന്‍ഐഎ റിപ്പോര്‍ട്ട് തേടി

Fri, Oct 27, 2017

Arabianewspaper 553
ഐഎസ് ബന്ധം :  കുടതല്‍ അറസ്റ്റ് ഉണ്ടാകും, എന്‍ഐഎ റിപ്പോര്‍ട്ട് തേടി

കണ്ണൂരില്‍ അഞ്ച് ഐഎസ് അനുഭാവികള്‍ അറസ്റ്റിലായതോടെ കുടുതല്‍ പേര്‍ ഐഎസിലേക്ക് ആകൃഷ്ടരായി സിറിയ പോലുള്ള രാജ്യങ്ങളിലേക്ക് പോയതായി പോലീസിന് സംശയം. സംഭവത്തെ കുറിച്ച് എന്‍ഐഎ റിപ്പോര്‍ട്ട് തേടിയിയിട്ടുണ്ട്.


ഐഎസ് ബന്ധം ഉണ്ടെന്ന് സംശയിക്കുന്ന പത്തു പേരെ കുറിച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.


ഐഎസില്‍ ചേര്‍ന്നാല്‍ സ്വര്‍ഗം ലഭിക്കുമെന്ന വിശ്വാസത്തിലാണ് തങ്ങള്‍ ആകൃഷ്ടരായതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു


അമേരിക്കയാണ് സിറിയയുടെയും ഇസ്ലാമിന്റേയും ശത്രു ശത്രവിനെ വകവരുത്തിയാല്‍ നേരിട്ട് സ്വര്‍ഗ പ്രവേശം ലഭിക്കും.


തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇവരെ നവംബര്‍ 25 വരെ റിമാന്‍ഡു ചെയ്തു.

Tags : ISIS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ