General News

സഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

Fri, Oct 27, 2017

Arabianewspaper 420
സഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

പ്രമുഖ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 77 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.


ഏറെ നാളായി ചികിത്സയിലായിരുന്നു. കബടറടക്കം വൈകീട്ട് വടകര കാരക്കാട് ജുമാ മസ്ജിദി്ല്‍.


നോവല്‍, ചെറുകഥ, യാത്രാ വിവരണങ്ങള്‍ തുടങ്ങി നിരവധി സാഹിത്യ സൃഷ്ടികള്‍ മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്


സ്മാരകശിലകള്‍, മരുന്ന്, തുടങ്ങിയവ പ്രശ്‌സ്തമായ നോവലുകളാണ്. ചെറുകഥള്‍ പുനത്തിലിന്റെ കഥകള്‍ എന്ന പേരില്‍ സമാഹാരമായി പുറത്തിറക്കിയിട്ടുണ്ട്

Tags : Author 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ