Vehicle News
ന്യൂ ജെന്‍ ഓള്‍ട്ടോ 660 സിസി - വിപണി പിടിച്ചെടുക്കുമോ ?
Wed, Oct 25, 2017


ചെറിയ കാറുകളുടെ രാജകുമാരനാകാന്‍ ഓള്‍ട്ടോ എത്തുന്നു. മാരുതിയുടെ എക്കാലത്തേയും ജനപ്രിയ മോഡലായിരുന്നു ഓള്‍ട്ടോ. ഇടയ്ക്ക് അപ്രത്യക്ഷമായെങ്കിലും കിടിലന്ലുക്കിലാണ് പുതിയ മോഡല്‍ പുറത്തിറങ്ങുന്നത്. 2019 ല്‍ ഇന്ത്യയിലെ നിരത്തുകളില്‍ നാനോയെ കടത്തി വെട്ടി ഈ ചെറിയ കാര്‍ വിപണി കീഴടക്കുമെന്നാണ് വ്യവസായ പണ്ഡിതരുടെ പ്രവചനം.
മാസ് ലുക്കാണ് ഓള്‍ട്ടോയുടെ 660 സിസി എഞ്ചിന് കാറിന്റെ പ്രത്യേകത. നിലവില്‍ ഉള്ള 800 സിസി കാറിനേക്കാളും ഇന്ധന ക്ഷമതയായിരിക്കും ഓള്‍ട്ടോയുടെ പ്രത്യേകത.
മുപ്പതു കിലോമീറ്റര്‍ മൈലേജാണ് കമ്പനിയുടെ വാഗ്ദാനം. ലൈറ്റ് വെയ്റ്റി ബോഡിയാണ് ഇതിനു കാരണം. കാര്‍ ടെസ്റ്റിംഗ് ഘട്ടത്തിലാണ്. ഹരിയാനയിലെ റോത്തക്കിലെ ഫാക്ടറി ലാബിലാണ് എഞ്ചിന് തയ്യാറാക്കുന്നത്.
ടാറ്റ നാനോയുടെ 624 സിസി എഞ്ചിനേക്കാളും നേരിയ വ്യത്യാസമേ ഇതിനുള്ളു. ഇന്ത്യയുടെ കാര്‍ മാര്‍ക്കറ്റില്‍ 45 ശതമാനം വിപണി പങ്കാളിത്തമാണ് മാരുതി സുസുക്കിക്ക് ഉള്ളത്. റെനോ ക്വിഡ്,.ടാറ്റ ടിയാഗോ തുടഹ്ങിയ കാറുകളും ഏറെ വിറ്റഴിയുന്നുണ്ട്. ഓള്‍ട്ടോയുടെ വരവിനെ ഇവര്‍ വെല്ലുവിളിയോടെയാണ് കാണുന്നത്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- ഐസിഐസിഐ ബാങ്ക് സിഇഒയ്ക്കെതിരെ സിബിഐ അന്വേഷണം
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം
- പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്
- പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന
- മലപ്പുറത്ത് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി
- സുപ്പര്‍ ഫാസ്റ്റിലും, എക്സ്പ്രസിലും ഇരുന്നു മാത്രം യാത്രമതി- ഹൈക്കോടതി

Latest News Tags
Advertisment