Books News

പ്രധാനമന്ത്രിയുടെ കവിതകളുടെ പ്രകാശനം

Tue, Oct 24, 2017

Arabianewspaper 1617
പ്രധാനമന്ത്രിയുടെ കവിതകളുടെ പ്രകാശനം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കവിതകളുടെ സമാഹരണമടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി സത്യപാല്‍ സിംഗ് പ്രമുഖ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് നല്‍കി നിര്‍വഹിച്ചു.,


രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പും അതിനു ശേഷവും വിവിധ സമയങ്ങളില്‍ മോഡി എഴുതി.യ 67 കവിതകളാണ് മിഴിയിത് ധന്യം എന്നി പേരില്‍ പുസ്തക രൂപത്തില്‍ ഇറക്കിയിട്ടുള്ളത്.


നമ്മുടെ പ്രധാനമന്ത്രി കവിയാണെന്ന കാര്യം തനിക്ക് പുതിയ അറിവാണെന്ന് അടൂര്‍ പറഞ്ഞു. ഇനി അദ്ദേഹം അത് തുടരുമെന്നും കരുതില്ല.


ഗുജറാത്തി ഭാഷയില്‍ എഴുതിയ കവിതകളുടെ ഹിന്ദി വിവര്‍ത്തനത്തിന്റെ മലാാള ഭാഷ്യമാണ് ഇത്. ഒ രാജഗോപാല്‍ എംഎല്‍എ ചടങ്ങില്‍ പങ്കെടുത്തു.

Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ