Gulf News

അല്‍ മക്തും പാലം വെള്ളിയാഴ്ചകളില്‍ അടച്ചിടുന്നു

Tue, Oct 24, 2017

Arabianewspaper 1445
അല്‍ മക്തും പാലം വെള്ളിയാഴ്ചകളില്‍ അടച്ചിടുന്നു

അറ്റകുറ്റ പണി്കള്‍ക്കായി ദുബായ് അല്‍ മഖ്തും പാലും വെള്ളിയാഴ്ചകളില്‍ അല്പ സമയം അടച്ചിടും. ദെയ് ര- കരാമ എന്നി ടൗണുകളെ ബന്ധിപ്പിക്കുന്ന പാലമാണ് അല്‍ മക്തും പാലം.


പുലര്‍ച്ചെ ഒന്നു മുതല്‍ രാവിലെ ഒമ്പതു വരെയാകും ഗതാഗതത്തിന് വിലക്ക് ഉണ്ടാകുക.


അഞ്ചു വെള്ളിയാഴ്ചകലിലാകും ഗതാഗത വിലക്ക് ഉണ്ടാകുക. മറ്റു ദിവസങ്ങളില്‍ പുലര്‍ച്ചെ ഒന്നു മുതല്‍ രാവിലെ അഞ്ചു വരെയും നിയന്ത്രണമുണ്ടാകും. ബര്‍ദുബായ്, കരാമ എന്നിവടങ്ങളിലേക്ക് പോകേണ്ടവര്‍ ഗര്‍ഹുദ്, ഷിിന്‍ഡാഗ, ബിസിനസ് ബേ തുടങ്ങിയ റോഡുകള്‍ ഉപയോഗിക്കണമെന്ന് ആര്‍ടിഎ അറിയിച്ചു.


 

Tags : DUBAI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ