Gulf News

ഷാര്‍ജ എന്‍എസ്എസ് ഓണം പൊന്നോണം 2017

Sun, Oct 22, 2017

Arabianewspaper 1211
ഷാര്‍ജ എന്‍എസ്എസ് ഓണം പൊന്നോണം 2017

ഷാര്‍ജ എന്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണം പൊന്നോണം 2017 ആഘോഷിച്ചു. പ്രമുഖ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് മുഖ്യാതിഥിയായിരുന്നു, വെള്ളിയാഴ്ച നടന്ന ആഘോഷ പരിപാടികളില്‍ ഷാര്‍ജയിലും സമീപ എമിറേറ്റുകളിലും താമസിക്കുന്ന അംഗങ്ങള്‍ പങ്കെടുത്തു.


ക്രിക്കറ്റിലെ സമഗ്ര സംഭാവന പരിഗണിച്ച് ശ്രീശാന്തിനെ ചടങ്ങില്‍ ആദരിച്ചു. ഓണഘോഷ പരിപാടിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. ഉച്ചയ്ക്ക് വിഭമ സമൃദ്ധമായ ഓണസദ്യയും ഒരുക്കി.


പൊതുയോഗത്തില്‍ സുനില്‍ മേനോന്‍ ആശംസ അര്‍പ്പിച്ചു. കെസികെ ഗോവിന്ദന്‍ സ്വാഗതവും മുരളി നായര്‍ നന്ദിയും പറഞ്ഞു.

Tags : Onam 2017 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ