General News

ഷി ജിന്‍ പിംഗിന്റെ പ്രസംഗം മൂന്നര മണിക്കൂര്‍

Wed, Oct 18, 2017

Arabianewspaper 217
ഷി ജിന്‍ പിംഗിന്റെ പ്രസംഗം മൂന്നര മണിക്കൂര്‍

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസിഡന്റ് ഷി ജിന്‍പിംഗ് നടത്തിയത് മൂന്നര മണിക്കൂര്‍ നീണ്ട പ്രസംഗം.


നെടു നീളന്‍ പ്രസംഗത്തില്‍ ചൈന ആഗോളവത്കരണവും നവ ഉദാരവല്‍ക്കരണവും കൂടുതല്‍ ശക്തിയോടെ നടപ്പിലാക്കുമെന്ന് ഷി ജിന്‍ പിംഗ് പറഞ്ഞു. 2300 പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ മുന്‍ പ്രസിഡന്റ് ഷിയംഗ് സെമിനും സന്നിഹിതനായിരുന്നു.


പ്രസിഡന്റിന്റെ പ്രസംഗം നീണ്ടു പോയതോടെ ഷിയാംഗ് സെമിന്‍ പല വട്ടം വാച്ചില്‍ നോക്കുന്നതായി ദൃശ്യങ്ങളില്‍ ഉണ്ട്,. രാജ്യത്തിന്റെ പരമാധികാരവും വികസനവും ലക്ഷ്യമിട്ടാണ് തന്റെ പ്രവര്‍ത്തനമെന്ന് ജിന്‍പിംഗ് പറഞ്ഞു.


 

Tags : Xi Jinping 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ