General News

റോഡു മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Tue, Oct 17, 2017

Arabianewspaper 260
റോഡു മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ഷാര്‍ജില്‍ റോഡു മുറിച്ച് കടക്കുന്നതിനെട മലയാളി വി്ദ്യാര്‍ത്ഥി മരിച്ചു, ഷാര്‍ജ അല്‍മജാസിലെ മൈതാനത്ത് കളിക്കിടെ പന്ത് രോഡിലേക്ക് പോയപ്പോള്‍ പിന്നാലെ ഓടുന്നതിനിടെയാണ് കാറിടിച്ചത്.  ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭനിച്ചു,.


ചെങ്ങന്നൂരിനടുത്ത് പരുമല മാന്നാര്‍ സ്വദേശി വര്‍ഗീസ് മാത്യുവിന്റെ മകന്‍ ജോര്‍ദ് വി മാത്യുവാണ് മരിച്ചത്. 13 വയസായിരുന്നു.


ഷാര്‍ജ ഡിപിഎസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം നടപടികള്‍ക്കു ശേഷം നാട്ടിലെത്തിക്കും.

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ