General News

ജനരക്ഷാ യാത്രയ്ക്ക് സമാപനം

Tue, Oct 17, 2017

Arabianewspaper 241
ജനരക്ഷാ യാത്രയ്ക്ക് സമാപനം

ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ ജനമുന്നേറ്റം എന്ന മുദ്രാവാക്യം മുഴക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ യാത്ര തിരുവനന്തപുരത്ത് ഇന്ന് സമാപിക്കും.


പരുത്തിപ്പാറയില്‍ വെച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ യാത്രയില്‍ അണിചേരും. വൈകീട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ ചേരുന്ന യോഗത്തില്‍ അമിത് ഷാ സംസാരിക്കും. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് കണ്ണൂരിലെ പയ്യന്നൂരില്‍ ആരംഭിച്ച യാത്ര വിവിധ ജില്ലകളിലൂടെ സഞ്ചരിച്ചാണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.
ബിജെപിയുടെ ദേശീയ നേതാക്കള്‍ക്കൊപ്പം കേന്ദ്ര മന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യാത്രയില്‍ പങ്കെടുത്തിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ