General News

സൗദി വര്‍ക്ക് ഷോപിപ്ലില്‍ തീപിടിത്തം: പത്തു മരണം,

Sun, Oct 15, 2017

Arabianewspaper 372
സൗദി വര്‍ക്ക് ഷോപിപ്ലില്‍ തീപിടിത്തം: പത്തു മരണം,

സൗദി അറേബ്യയിലെ റിയാദില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ പത്തു പേര്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചിു.


ശനിയാഴ്ച രാത്രിയാണ് തീപിടിത്തം. പൊള്ളലേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ചവര്‍ ആരൊക്കെയാണെന്ന് ഇതുവരെ അറിവായിട്ടില്ല. മലയാളികളും മരിച്ചവരില്‍ ഉണ്ടെന്ന് സംശയമുണ്ട്.


തീപിടിത്തത്തിന് താരണമെന്താണെന്നും അറിവായിട്ടില്ല.

Tags : Fire 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ