General News

ഈ കുപ്രസിദ്ധ ചിത്രത്തില്‍ ഇനി അവശേഷിക്കുന്നത് ഒരേ ഒരാള്‍ മാത്രം

Sat, Oct 14, 2017

Arabianewspaper 304
ഈ കുപ്രസിദ്ധ ചിത്രത്തില്‍ ഇനി അവശേഷിക്കുന്നത് ഒരേ ഒരാള്‍ മാത്രം

ഓര്‍മയുണ്ടോ ഈ ചിത്രം. ലഷ്‌കര്‍ ഇ തൊയിബയുടെ ജമ്മു കാശ്മീര്‍ കമാന്‍ഡര്‍മാരുടെ സംഘം ഒരുമിച്ച് ചേര്‍ന്നപ്പോള്‍ എടുത്ത ചിത്രമാണിത്. ബുര്‍ഹാന്‍ വാനിയുടെ വധത്തോടൊയാണ് ഈ ചിത്രം സോ,ഷ്യല്‍ മീഡിയിയില്‍ വൈറലായത്. ലഷ്‌കറിലെ ഒരോ കമാന്‍ഡര്‍മാരുടേയും പേരു വിവരങ്ങള്‍ കുറിച്ച ഈ ചിത്രത്തില്‍ ഇനി ജീവനോടെ അവശേഷിക്കുന്നത് ഒരേ ഒരാള്‍ മാത്രം.


സൈന്യത്തിന് തലവേദന സൃഷ്ടിച്ച ലഷ്‌കര്‍ സംഘത്തില്‍ ഇനി അവശേഷിക്കുന്നത് സദ്ദാം പദ്ദര്‍ മാത്രം.. ബുര്‍ഹാന്‍ വാനിയുടെ സംഘാംഗങ്ങള്‍ ഒരോരുത്തരായി സൈന്യത്തിന്റെ തോക്കിന് ഇരയായി കഴിഞ്ഞു,.


വാസിം ഷായായിരുന്നു ഇതില്‍ ഒടുവിലത്തേത്. പതിനൊന്നമാനെ തിരയുന്ന സൈന്യം താമസിയാതെ തന്നെ ഈ ലിസ്റ്റ് സമ്പൂര്‍ണമായി ഇല്ലാതാക്കുമെന്നാണ് സൂചന.

Tags : army 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ