General News

സോളാര്‍ റിപ്പോര്‍ട്ട് : ഹോമചന്ദ്രനും പത്മകുമാറിനും സ്ഥാനചലനം

Wed, Oct 11, 2017

Arabianewspaper 424
സോളാര്‍ റിപ്പോര്‍ട്ട് :  ഹോമചന്ദ്രനും പത്മകുമാറിനും സ്ഥാനചലനം

സോളാര്‍ അഴിമതി കേസ് അന്വേഷിച്ച സംഘത്തിന്റെ തലവനും നിലവില്‍ ക്രൈം ബ്രാഞ്ച് മേധാവിയുമായ എ ഹേമചന്ദ്രനെയും എഡിജിപി കെ പത്മകുമാറിനേയും ക്രമസമാധന ചുമതലയില്‍ നിന്നും നീക്കി.


ഹേമചന്ദ്രനെ കെഎസ്ആര്‍ടിസി സിഎംഡിയായാണ് നിയമിച്ചിരിക്കുന്നത പത്മകുമാറിനെ മാര്‍ക്കറ്റ് ഫെഡ് എംഡിയായും നിയമിച്ചു.


തന്റെ നഗ്നചിത്രങ്ങള്‍ പുറത്തു വിട്ടത് പത്മകുമാറാണെന്ന് സരിത കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു. സോളാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്നതിനാലാണ് ഹേമചന്ദ്രനെ സ്ഥാലം മാറ്റിയത്.


കേരള പോലീസ് അസോസിയേഷന്‍ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Tags : Solar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ