General News

ഡെല്‍ഹിയില്‍ പടക്ക വില്‍പന നിരോധിച്ച് സുപ്രീം കോടതി

Mon, Oct 09, 2017

Arabianewspaper 388
ഡെല്‍ഹിയില്‍ പടക്ക വില്‍പന   നിരോധിച്ച് സുപ്രീം കോടതി

തലസ്ഥാന നഗരിയില്‍ പടക്ക വില്‍പന ഒക്ടോബര്‍ 31 വരെ നിരോധിച്ച് സുപ്രീം കോടതി ഉത്തരവ്. ഒക്ടോബര്‍ 19 ന് ദീവാലി ആഘോഷത്തോട് അനുബന്ധിച്ചാണ് പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.


കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ പടക്ക വില്‍പന സുപ്രീം കോടതി നിരോധിച്ചിരുന്നു. ഡെല്‍ഹിയിലെ അന്തരീക്ഷ മലനീകരണം കണക്കിലെടുത്താണ് വിധി.


ദീവാലി സമയത്തെ അന്തരീക്ഷ മലിനീകരണം അളക്കാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പടക്കം വില്‍ക്കാന്‍ നല്‍കിയിട്ടുള്ള ലൈസന്‍സുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ