General News

ഹാദിയ കേസില്‍ കക്ഷി ചേരും -ബിഡിജെഎസ്

Sun, Oct 08, 2017

Arabianewspaper 296
ഹാദിയ കേസില്‍ കക്ഷി ചേരും -ബിഡിജെഎസ്
നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് തങ്ങള്‍ എതിരാണെന്നും കേരളത്തില്‍ മതം പരിവര്‍ത്തനം നടത്തുന്നതിലെ പാറ്റേണ്‍ ഒരേ പോലെയുള്ളതാണന്നും ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.

നിര്‍ബന്ധ മതപരിവര്‍ത്തനം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ബിഡിജെഎസ് ഇതിന് എതിരാണ്. വേങ്ങര തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് മുഴുവന്‍ വോട്ടും ലഭിക്കുമെന്നും ബിഡിജെഎസും ബിജെപിയും തമ്മില്‍ നിലവില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

വേങ്ങരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് എല്ലാ തങ്ങളുടെ എല്ലാ വോട്ടും ലഭിക്കുമെന്നും തുഷാര്‍ പറഞ്ഞു,.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ