General News

അമിത് ഷാ ഭീകരന്‍ -കാനം രാജേന്ദ്രന്‍

Sat, Oct 07, 2017

Arabianewspaper 322
അമിത് ഷാ ഭീകരന്‍ -കാനം രാജേന്ദ്രന്‍

കേരളത്തെ കലുഷിതമാക്കാനാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ജനരക്ഷാ യാത്ര നടത്തുന്നത്. ഗുജറാത്തില്‍ ഏഴു വര്‍ഷം കടക്കാനാകാതെ കോടതി വിലക്കിയ ഭീകരനാണ് അമിത് ഷായെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു,


ജനരക്ഷാ യാത്ര കേരളത്തില്‍ തടസമില്ലാതെ മുന്നോട്ട് പോകുന്നത് ഇടതു സര്‍ക്കാരിന്റെ ജനാധിപത്യ മര്യാദ കാരണമാണെന്ന് സിപിഎ സെക്രട്ടറി പറഞ്ഞു, രാജ്യത്ത് ഫാസിസ്റ്റ് ഭീകരത നിലനില്‍ക്കുകയാണ്, നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിന്നോട്ട് അടിച്ചു, കാനം പറഞ്ഞു.


വേങ്ങരയിലെ ഫലത്തെ കുറിച്ച് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. എന്തായാലും ഇടതു മുന്നണി നില മെച്ചപ്പെടുത്തും.

Tags : Amit Shah 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ