General News

മദ്യപിച്ച എഎസ്‌ഐ ഓടിച്ച കാറിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Thu, Oct 05, 2017

Arabianewspaper 518
മദ്യപിച്ച എഎസ്‌ഐ ഓടിച്ച കാറിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മദ്യപിച്ച് ലക്കു കെട്ട എഎസ്‌ഐ ഓടിച്ച കാറിടിച്ച് ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ചങ്ങാനാശേരി ട്രാഫിക് യൂണിറ്റിലെ എഎസ്‌ഐ സുരേഷാണ് അപകടമുണ്ടാക്കിയത്.


വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കുകകളോടെ രക്ഷപ്പെട്ടു. യൂണിഫോമിലായിരുന്ന എഎസ്‌ഐ മദ്യപിച്ച് എന്നാരോപിച്ച് നാട്ടുകാര്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് പോലീസെത്തി ഇയാളെ ജിപ്പില്‍ കയറ്റി കൊണ്ടു പോയി. വൈദ്യ പരിശോധനയക്ക് ശേഷം കേസെടുത്തു. ഡ്യുട്ടി സമയത്ത് മദ്യപിച്ചതിന് സര്‍വ്വീസ് തല അന്വേഷണവും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് മോട്ടോര്‍ വെവിഹിക്കിള്‍ ആക്ട് പ്രകാരവും കേസ് എടുത്തു.


ഇതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Tags : Police 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ