General News

മോഡി ഭീകരന്‍, ആര്‍എസ്എസ് ഏറ്റവും വലിയ ഭീകരസംഘടന- പാക് മന്ത്രി

Tue, Oct 03, 2017

Arabianewspaper 575
മോഡി ഭീകരന്‍, ആര്‍എസ്എസ് ഏറ്റവും വലിയ ഭീകരസംഘടന- പാക് മന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭീകരനാണെന്ന് പാക് വിദേശ കാര്യ മന്ത്രി ക്വാജ മുഹമദ് ആസിഫ്. പാക്കിസ്ഥാന്‍ ഭീകരവാദം കയറ്റുമതി ചെയ്യുന്ന ഫാക്ടറിയാണെന്ന ഇന്ത്യയുടെ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് യുഎന്‍ പൊതുസഭയില്‍ പറഞ്ഞതിന് മറുപടിയായാണ് പാക് മന്ത്രി മോഡി ഭീകരനാണെന്ന് പറഞ്ഞ് തിരിച്ചടിച്ചത്.


ഇന്ത്യ ഭരിക്കുന്നത് ഒരു ഭീകരനാണ്. ഗുജറാത്തില്‍ ആയിരക്കണക്കിന് മുസ്ലീംങ്ങളെ കൊന്നൊടുക്കിയ പാര്‍ട്ടിയാണ് ബിജെപി. മോഡിയുടെ കൈകളില്‍ മുസ്ലീംങ്ങളുടെ രക്തക്കറ ഇപ്പോഴുമുണ്ട്.


ഏറ്റവും വലിയ ഭീകര സംഘടനയായ ആര്‍എസ്എസാണ് മോഡിയെ മുന്നില്‍ നിര്‍ത്തി ഭരിക്കുന്നത്. പാക് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ക്വാജയുടെ പരാമര്‍ശങ്ങള്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ