General News

ശുചിത്വ മിഷനുമായി ലാല്‍, ആയിരങ്ങള്‍ അണി നിരന്നു.

Mon, Oct 02, 2017

Arabianewspaper 212
ശുചിത്വ മിഷനുമായി ലാല്‍, ആയിരങ്ങള്‍ അണി നിരന്നു.

ഗാന്ധി ജയന്തി ദിനത്തിലെ ശുചിത്വ മിഷനുമായി മോഹന്‍ ലാല്‍. തിരുവനന്തപുരത്ത് മോഹന്‍ ലാലും ഫാന്‍സ് അസോസിയേഷനും ശുചിത്വ മിഷന് തുടക്കമിട്ടപ്പോള്‍ നിരവധി പേര്‍ ശുചിത്വ പരിപാടികള്‍ക്കായി ഒത്തു ചേര്‍ന്നു.


ശുചിത്വമുള്ള നാടിനായി പങ്കുചേരാനായതില്‍ സന്തോഷമുണ്ടെന്ന് ലാല്‍ പറഞ്ഞു.മഹാത്മ ഗാന്ധിയുടെ ചിത്രത്തില്‍ മാലയിട്ടാണ് ലാല്‍ ശുചിത്വ പരിപാടിക്ക് തുടക്കമിട്ടത്.


പ്രധാനമന്ത്രി നരേന്ദ്ര മോഡി ലാലിന് നേരിട്ട് കത്തെഴുതിയതിനെ തുടര്‍ന്നാണ് ശുചിത്വ മിഷന് മോഹന്‍ ലാല്‍ രംഗത്ത് ഇറങ്ങിയത്. എല്ലാ ജില്ലകളിലും ലാല്‍ ഫാന്‍സ് ശുചിത്വ മിഷന്‍ പദ്ധതിയുമായി ഇറങ്ങി. ഒരു വര്‍ഷം നീളുന്ന പദ്ധതിയാണ് ലാല്‍ വിഭാവനം ചെയ്തിരിക്കുന്നത്.

Tags : Mohan Lal 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ