General News

മുംബൈയില്‍ റെയില്‍ വേ ഓവര്‍ ബ്രിഡ്ജില്‍ തിര്ക്കില്‍ പെട്ട് 22 പേര്‍ മരിച്ചു

Fri, Sep 29, 2017

Arabianewspaper 273
മുംബൈയില്‍ റെയില്‍ വേ ഓവര്‍ ബ്രിഡ്ജില്‍ തിര്ക്കില്‍ പെട്ട് 22 പേര്‍ മരിച്ചു
മുംബൈയിലെ റെയില്‍ വേ ഓവര്‍ ബ്രിഡ്ജില്‍ ആളുക്കളുടെ തിക്കിലും തിരിക്കിലും പെട്ട് 22 പേര്‍ മരിച്ചു, സദാ സമയവും തിരക്കുള്ള ഈ ഓവര്‍ ബ്രിഡ്ജിലേക്ക് മഴിയി്വല്‍ നിന്ന് രക്ഷതേടി നിരവധി പേര്‍ കയറി. ഇതിനിടെ തിക്കിലും തിരക്കിലും പെട്ട് പലരും വീണു ചവിട്ടേറ്റും ശ്വാസംമുട്ടിയുമാണ് പലരും മരിച്ചത്.

എല്‍ഫില്‍സ്റ്റോണ്‍ റെയില്‍ വേ സ്റ്റേഷനിലേക്കുള്ള റെയില്‍ വേ ബ്രിഡ്ജിലാണ് തിരക്ക് മൂലം ദുരന്തം ഉണ്ടായത്. രാവിലെ 10.30 ഓടെയാണ് സംഭവം. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലാക്കി. പലരുടെയും നില അതീവ ഗുരുതരമാണ്.

റെയില്‍ മന്ത്രി പീയൂഷ് ഗോയല്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത നിവാരണ സേന എത്തി. ഓവര്‍ ബ്രിഡ്ജ് തകര്‍ന്നതായുള്ള വാര്‍ത്തകള്‍ പരന്നൈങ്കിലും ഇത് സത്യമല്ലെന്ന് പിന്നീട് തെളിഞ്ഞു.
Tags : stampede 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ