Gulf News

സൗദിയില്‍ ഇനി വനിതകള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ്

Wed, Sep 27, 2017

Arabianewspaper 936
സൗദിയില്‍ ഇനി വനിതകള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ്

വനിതകള്‍ക്കും ഡ്രൈിവിംഗ് ലൈസന്‍സ് നല്‍കാന്‍ സൗദി ഭരണകൂടത്തിന്റെ തീരുമാനം. ഇതു സംബന്ധിച്ച് ചരിത്രപരമായ തീരുമാനം സൗദി ഭരണകര്‍ത്താവ് സല്‍മാന്‍ രാജാവ് കൈക്കൊണ്ടതായി സര്‍ക്കാര്‍ അറിയിച്ചു.


ഉത്തരവ് പ്രകാരം മുപ്പതു ദിവസത്തിനുള്ളില്‍ മന്ത്രിസഭാ സമിതി ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും., ഉത്തരവ് 2018 ജൂണ്‍ മുതല്‍ നടപ്പിലാകും.


പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും ലൈസന്‍സ് ലഭ്യമാക്കാനായി ട്രാഫിക് നിയമങ്ങളാണ് മാറ്റി എഴുതുന്നത്.


സൗദിയിലെ പ്രധാന പത്രങ്ങളും ഇക്കാര്യം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ