Troll Today News

ഫെയ്‌സ്ബുക്ക് ലൈവില്‍ മമ്മൂട്ടി ഫാന്‍സ് അന്നയെ കരയിച്ചത് വിവാദമായി

Tue, Sep 26, 2017

Arabianewspaper 862
മമ്മൂട്ടി ഫാന്‍സ് അന്നയെ കരയിച്ചത് വിവാദമായി

ഒരു ടിിവി അഭിമുഖത്തിനിടെ. മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് തമാശയായി പറഞ്ഞകാര്യം ആരാധകര്‍ സീരിയസായി എടുക്കുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകുയം ചെയ്തത് നടിക്ക് വിനയായി. ചീത്ത വിളി അഹ്യമായപ്പോള്‍ അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ അന്ന രേഷ്മ രാജന്‍ കരഞ്ഞു, മാപ്പു പറഞ്ഞു,.


സംഭവം വിവാദമാകുകയും നടി റിമാ കല്ലിങ്കലും വിടി ബല്‍റാമും ആരാധകരുടെ നടപടിയില്‍ രോഷം പ്രകടിപ്പിച്ച് രംഗത്ത് വരികയും ചെയ്തു.


ലാല്‍ ജോസ് സംവിധാനം ചെയ്ത് മോഹന്‍ ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകത്തില്‍ അന്നയായിരുന്നു നായിക.


മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിച്ചഭിനയിച്ചാല്‍ ആരു നായകനാകണമെന്നാണ് കരുതുന്നതെന്ന കുസൃതി ചോദ്യത്തിന് ദുല്‍ക്കര്‍ നായകനായാല്‍ മമ്മൂട്ടി അച്ചനാകട്ടെയെന്നും എന്നാല്‍, മമ്മൂട്ടി നായകനായാല്‍ ദുല്‍ഖര്‍ അച്ഛനാകുന്നതിലും തെറ്റില്ലെന്ന് തമാശയായാണ് പറഞ്ഞത്.


ഇവരുടെ കൂടെ അഭിനയിക്കണമെന്ന മോഹമാണ് തനിക്കുള്ളത്. എന്നാല്‍, ആരാധകര്‍ ഈ തമാശ ഗൗരവമായി എടുത്തു. തെറ്റിദ്ധാരയുണ്ടായതില്‍ ക്ഷമ ചോദിക്കുന്നതായി ഫെയ്‌സ,്ബുക്ക് ലൈവില്‍ അന പറഞ്ഞു.

Tags : Mammootty 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ