General News

ബനാറസ് സര്‍വ്വകലാശാലയില്‍ പോലീസ് അഴിഞ്ഞാട്ടം, പ്രതിഷേധം പുകയുന്നു

Mon, Sep 25, 2017

Arabianewspaper 182
ബനാറസ് സര്‍വ്വകലാശാലയില്‍ പോലീസ് അഴിഞ്ഞാട്ടം, പ്രതിഷേധം പുകയുന്നു

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പോലീസ് നടത്തിയ അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. പുരുഷ പോലീസുകാര്‍ വനിത ഹോസ്റ്റലില്‍ കയറിയാണ് ആക്രമണം നടത്തിയത്.
പ്രതിഷേധം ശക്തമായതോടെ മൂന്നു മജിസ്‌ട്രേറ്റുമാരെയും രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. പോലീസിനെ നിയന്ത്രിക്കാനാകാതിരുന്നാലും വനിതാ ഹോസ്റ്റലില്‍ പുരുഷ പോലീസ് കയറിയതിരേയുമാണ് നടപടി. സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു,

ബനാറസ് ഹിന്ദു സര്‍വ്വകലാശാല പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതായതിനാല്‍ മോഡി ഇതില്‍ ഇടപെട്ടുവെന്നാണ് സൂചന. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ വിളിച്ച് ശക്തമായ നടപടി വേണമെന്നും മോഡി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags : BHU 
Advertisement here

Like Facebook Page :
 
Read more news

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ