General News

വട്ടിയൂര്‍ക്കാവില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഇടതു പക്ഷം സഹായിച്ചു - മുരളീധരന്‍

Sat, Sep 23, 2017

Arabianewspaper 133
വട്ടിയൂര്‍ക്കാവില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഇടതു പക്ഷം സഹായിച്ചു - മുരളീധരന്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഇടതു മുന്നണി തന്നെ സഹായിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇതാദ്യാമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്.


അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ കാലം കഴിഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷവും കോണ്‍ഗ്രസും യോജിക്കണം. ഇത്തരം ബന്ധങ്ങള്‍ പരസ്യമായി വേണമെന്നും ഇടതു പക്ഷം അന്ധമായ കോണ്‍ഗ്രസ് വിരോധം അവസാനിപ്പിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.


ബിജെപിക്കെതിരെ അടുത്ത തിരഞ്ഞെടുപ്പില്‍ ഇതേ പിന്തുണ വേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ