Local News

വേങ്ങരയില്‍ തിരഞ്ഞെടുപ്പ് ചൂട്

Wed, Sep 20, 2017

Arabianewspaper 1242
വേങ്ങരയില്‍ തിരഞ്ഞെടുപ്പ് ചൂട്

ഉപതിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്ന വേങ്ങരയില്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖരുടെ സാന്നിദ്ധ്യം. മുസ്ലീം ലീഗിന്റെ കെഎന്‍എ ഖാദറിന് ഈസി വാക്കോവര്‍ എന്നാണ് വേങ്ങരയില്‍ സംസാരം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബഷീറും സജീവമായി രംഗത്തുണ്ട്.


ലീഗിന് വിമതന്റെ ഭീഷണി ഉണ്ടെങ്കിലും കോണി ചിഹ്നത്തില്‍ തന്നെ വോട്ടു വീഴുമെന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.


പി കെ കുഞ്ഞാലിക്കുട്ടി പാല്‍ലമെന്റിലേക്ക് മത്സരിച്ച് വിജയിച്ചതോടയാണ് വേങ്ങരയില്‍ ഒഴിവു വന്നത്. ഒക്ടോബര്‍ 11 നാണ് തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പതിനഞ്ചിന് നടക്കും.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ