General News

പുഴയും കിണറും മലിനമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വരുന്നു

Wed, Sep 20, 2017

Arabianewspaper 286
പുഴയും കിണറും മലിനമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനായി പുതിയ നടപടികള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി കിണറുകള്‍, പുഴകള്‍ തുടങ്ങിയ ജലസ്രോതസുകള്‍ മലിനപ്പെടുത്തുവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവു ശിക്ഷ നല്‍കുന്ന ഓര്‍ഡിനനന്‍സ് പുറപ്പെടുവി്ക്കാനാണ് സര്‍ക്കാര്‍ നീക്കം.


രണ്ടു ലക്ഷം രൂപ വരെ പിഴയും ഇതിനൊപ്പം ശിക്ഷ നല്‍കാന്‍ വകുപ്പുകള്‍ എഴുതി ചേര്‍ക്കും. ഇതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.,


ഗംഗാ, യമുന എന്നീ നദികള്‍ക്ക് മനുഷ്യനെ പോലുള്ള അവകാശങ്ങള്‍ ഉണ്ടെന്ന് അടുത്തിടെ ഉത്തരാഖണ്ഡ് കോടതി വിധിച്ചിരുന്നു. നേരത്തെ, ന്യൂസിലാന്‍ഡിലും സമാനമായ നിയമ നിര്‍മാണം നടത്തി.


ഇതിന്റെ ചുവടു പിടിച്ചാണ് ജലസ്രോതസുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍സ പുതിയ നിയമ നിര്‍മാണത്തിന് ഒരുങ്ങുന്നത്.


 

Tags : water 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ