General News

മെക്‌സ്‌കോയില്‍ ഭൂചലനം : 148 മരണം

Wed, Sep 20, 2017

Arabianewspaper 268
മെക്‌സ്‌കോയില്‍ ഭൂചലനം : 148 മരണം

മെക്‌സികോയില്‍ രിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വന്‍ നാശനഷ്ടം വിതച്ചു. 149 പേര്‍ മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. വന്‍ കെട്ടിടങ്ങള്‍ പലതും നിലംപതിച്ചുു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.


ഈ മാസം മെക്‌സിക്കോയില്‍ അനുഭവപ്പെടുന്ന രണ്ടാമത്തെ ഭൂചലമാണിത്, തലസ്ഥാനമായ മെക്‌സികോ സിറ്റിയില്‍ 32 പേര്‍ കൊല്ലപ്പെട്ടു,. 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് 8 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനത്തില്‍ അയ്യായിരം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ വാര്‍ഷികം കടന്നു പോയ ദിനം ത്‌ന്നെയാണ് ഇപ്പോള്‍ വീണ്ടും താരതമ്യേന തീവ്രത കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടത്.


 


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ