Gulf News

യുഎഇ : ഹിജറ വര്‍ഷാരംഭം പൊതു അവധി

Sun, Sep 17, 2017

Arabianewspaper 1115
യുഎഇ : ഹിജറ വര്‍ഷാരംഭം പൊതു അവധി

ഹിജറ വര്‍ഷാരംഭം യുഎഇയില്‍ പൊതു അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പൊതുമേഖല-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

മുഹറം മാസത്തിലെ ആദ്യ ദിനവുമാണ്,. എന്നാല്‍, ചന്ദ്ര ദര്‍ശനം അനുസരിച്ച് മാസം നിശ്ചയിക്കുന്നതിനാല്‍ ഏതു ദിവസമായിരിക്കും ഇത് എന്ന് അറിവായിട്ടില്ല.

യുഎഇ മാനവ വികസന മന്ത്രാലയമാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.

സെപ്തംബര്‍ 21 നോ 22 നോ ആയിരിക്കും മുഹറം ഒന്ന്. സെപ്തംബര്‍ 22 വെള്ളിയാഴ്ചയാണെന്നതിനാല്‍ അന്ന് സ്വാഭാവികമായി വാരാന്ത്യ അവധി ദിനമാകും.

മുഹറം വെള്ളിയാഴ്ചയാകുമെന്ന കണക്കൂ കൂട്ടലില്‍ ഒമാന്‍ സര്‍ക്കാര്‍ സെപ്തംബര്‍ 24 ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags : Muharram 
Advertisement here

Like Facebook Page :
 
Read more news

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ