General News

പി വി സിന്ധുവിന് കൊറിയന്‍ ഓപ്പണ്‍ കീരിടം

Sun, Sep 17, 2017

Arabianewspaper 173
പി വി സിന്ധുവിന് കൊറിയന്‍ ഓപ്പണ്‍ കീരിടം

ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പി വി സിന്ധുവിന് കൊറിയന്‍ ഓപണ്‍ കിരീടം.. ലോക ചാമ്പ്യന്‍ ജപ്പാന്‍രെ നൊസൊമി ഒകുഹാരയെ 22-20, 11-21, 21-18 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.


സോളില്‍ നടന്ന മത്സരത്തിലാണ് സിന്ധുവിന്റെ ഉജ്ജ്വല പ്രകടനം. കഴിഞ്ഞ ഏഴു തവണ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ നാലു തവണയും വിജയം നേടിയത് ഒകുഹരയായിരുന്നു.


അടുത്തിടെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു ഒകുഹാരയോട് പരാജയപ്പെട്ടിരുന്നു. ഇതിനു മധുരമായ പ്രതികാരമാണ് സിന്ധു സോളില്‍ നല്‍കിയത്.


 

Tags : PV Sindhu 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ