General News

ബുള്ളറ്റ് ട്രെയിന്‍ പത്തു വര്‍ഷം കഴിഞ്ഞ് ആലോചിക്കേണ്ട പദ്ധതി- മെട്രോ മാന്‍ ശ്രീധരന്‍

Sat, Sep 16, 2017

Arabianewspaper 158
ബുള്ളറ്റ് ട്രെയിനെതിരെ മെട്രോ മാന്‍ ശ്രീധരന്‍

ബുള്ളറ്റ് ട്രെയിന്‍ നടപ്പിലാക്കുന്നതിന് ഇന്ത്യ പാകമായിട്ടില്ലെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍,. ഇപ്പോള്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്ന് ശ്രീധരന്‍ പറഞ്ഞു.


രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കാനുള്ള സമയമിതല്ല. നിലവിലെ റെയില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. റെയില്‍വേയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സൗകര്യങ്ങളുമാണ് ആവശ്യം.


എട്ടു പത്തു വര്‍ഷം കഴിഞ്ഞ ബുള്ളറ്റ് ട്രെയിനുകളെ കുറിച്ച് നമ്മള്‍ ചിന്തിച്ചാല്‍ മതിയെന്നും മെട്രോ മാന്‍ പറഞ്ഞു.


നാഗ്പൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എത്തിയ ശ്രീധരന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ