General News

കാരായി രാജന് താക്കീത്, ജാമ്യ വ്യവസ്ഥ ലംഘിക്കരുത്

Thu, Sep 14, 2017

Arabianewspaper 246
കാരായി രാജന് താക്കീത്, ജാമ്യ വ്യവസ്ഥ ലംഘിക്കരുത്
ഫസല്‍ വധക്കേസ് പ്രതി കാരായി രാജന് സിബിഐ കോടതിയുടെ ശാസന. ജാമ്യ വ്യവസ്ഥ ലംഘിച്ച കണ്ണൂരില്‍ എത്തുകയും ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തത് വിവാദമായിരുന്നു. സിപിഎം ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് താന്‍ എത്തിയതെന്ന് കാരായി രാജന്‍ വിശദീകരിക്കുന്നത്.

ജാമ്യ വ്യവസ്ഥ ലംഘിച്ച കാരായി രാജന്റെ ജാമ്യം റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐയോണ് കോടതിയെ സമീപിച്ചത്. തിരുവനന്തപുരത്ത് ദേശാഭിമാനി പത്രത്തില്‍ പ്രൂഫ് റീഡറായി ജോലി ചെയ്യുന്നതിന് കോടതി നല്‍കിയ അനുമതി റദ്ദാക്കി.

കുറ്റം ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദുചെയ്യുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Tags : CBI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ