General News

ദിലീപിന്റെ രാമലീല 28 ന്

Wed, Sep 13, 2017

Arabianewspaper 355
ദിലീപിന്റെ രാമലീല 28 ന്

ദിലീപ് അഭിനയിച്ച് റിലീസിന് തയ്യാറയിരിക്കുന്ന രാമലീല സെപ്തംബര്‍ 28  ന് ഇറങ്ങുമെന്ന്  ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപി .നേരത്തെ, 22 ന് ചിത്രം റിലീസ് ചെയ്യുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.


ദിലീപിന് ചൊവ്വാഴ്ച ജാമ്യം ലഭിച്ചാല്‍ ചിത്രം പുറത്തിറക്കാന്‍ പദ്ധതി ഉണ്ടെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു. ചിത്രം ഓണത്തിന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതി. നായകന്‍ ദിലീപ് ജയിലില്‍ കിടക്കുന്നതിനാല്‍ ചിത്രത്തെ പ്രതികൂലമായി ബാധിക്കുമെന്ന തോന്നലാണ് നിര്‍മാതാവ് ടോമിച്ചന്‍ മുളകു പാടത്തെ പിന്നോട്ട് വലിച്ചത് 


 ദിലീപിന് അനുകൂലമായി പൊതു സമൂഹത്തിന്റെ പിന്തുണ മാറിയിട്ടുണ്ടെന്നും ദിലിപിനെ കേസില്‍ കുടുക്കിയതാണോ എന്ന സംശയവും പ്രമുഖരായവര്‍ പ്രകടിപ്പിച്ചതും.ചിത്രം റിലീസ് ചെയ്യാന്‍ പ്രേരണയായെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.  


ദിലീപിനും നീതി ലഭിക്കണമെന്ന വാദം ഉയര്‍ന്നതോടെയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൂട്ടമായി ജയിലില്‍ എത്തി സന്ദര്‍ശിച്ചതെന്നും ഇവര്‍
 കരുതുന്നു.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ