General News

രാഹുല്‍ പരാജിതനായ രാഷ്ട്രീയക്കാരന്‍ -സ്മൃതി ഇറാനി

Tue, Sep 12, 2017

Arabianewspaper 243
രാഹുല്‍ പരാജിതനായ രാഷ്ട്രീയക്കാരന്‍ -സ്മൃതി ഇറാനി

ഇന്ത്യയില്‍ എല്ലായിടത്തും കുടുംബ വാഴ്ചയാണെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തിനെതിരെ ബിജെപി. ഇന്ത്യയില്‍ ഇന്ന് ഭരണത്തിന്റെ ഉയര്‍ന്ന തലങ്ങളിലുള്ളവരെല്ലാം എത്തിയത് സാധാരണക്കാരായിരുന്നവരാണ് .


ബിജെപിയിലെ നേതൃത്വത്തിലും കുടുംബ വാഴ്ചയില്ല. അമിത് ഷായുടെ കുടുംബത്തില്‍ ആരും രാഷ്ട്രീയക്കാര്‍ ഇല്ലായിരുന്നു, പ്രധാനമന്ത്രിയുടെ കാര്യത്തിലും ഇത് കാണാം, രാഷ്ട്രപതി മുതലുള്ള എല്ലാ പദവികളിലും എത്തിയത് സാധാരണക്കാരണ്. എന്നാല്‍, കോണ്‍ഗ്രസിന്റെ കാര്യ.ത്തില്‍ കുടുംബവാഴ്ച മാത്രമെ പുറത്തു കാണുകയുള്ളുവെന്നും സ്മൃതി ഇറാനി പറഞ്ഞു,.


വിദേശ മണ്ണില്‍ പോയി ഇന്ത്യയുടെ പ്രധാനമന്ത്രിയെ കൊച്ചാക്കി കാണിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നും ഇറാനി പറഞ്ഞു.,ഇന്ത്യയില്‍ ജനങ്ങളുമായി സംവദിക്കുന്നതില്‍ പരാജയപ്പെട്ട രാഹുല്‍ വിദേശ മണ്ണില്‍ പോയി രാജ്യത്തേയും പ്രധാനമന്ത്രിയേയും അപമാനിക്കുകയാണ്. കോണ്‍ഗ്രസ് 2012 ഓടെ അഹഹ്കാരികളായി മാറിയെന്ന് കുറ്റസമ്മതം നടത്തിയത് മാത്രമാണ് സത്യമായിട്ടുള്ളത്. ഇറാനി പറഞ്ഞു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ