Sports News

യുഎസ് ഓപ്പണില്‍ പുതിയ താരോദയം

Sun, Sep 10, 2017

Arabianewspaper 1119
യുഎസ് ഓപ്പണില്‍ പുതിയ താരോദയം

യുഎസ് ഓപ്പണിലെ വനിതാ സിംഗിള്‍സില്‍ പുതിയ താരോദയം. അമേരിക്കയുടെ സ്ലൊയന്‍ സ്റ്റെഫാന്‍സ് എന്ന യുവതാരമാണ് തന്റെ കന്നി ഗ്രാന്‍സ്ലാം കിരീടം നേടിയത്. അമേരിക്കക്കാരിയായ മാഡിസണ്‍ കെയ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്റ്റെഫാന്‍സ് കിരിടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-3, 6-0


യുഎസ് ഓപണ്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് സീഡ് ചെയ്യാത്തതാരം കിരീടം നേടുന്നത്.


വീനസ്-സെറീന വില്യംസുമാരുടെ പോരാട്ടത്തിനു ശേഷം ഇതാദ്യമായാണ് രണ്ട് അമേരിക്കന്‍ താരങ്ങള്‍ യുഎസ് ഓപ്പണ്‍ വനിത സിംഗിള്‍സ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.


Tags : US Open 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ