General News

ചുഴലിക്കാറ്റ് ഫ്‌ളോറിഡ തീരത്ത്, അരക്കോടിയോളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

Sun, Sep 10, 2017

Arabianewspaper 179
ചുഴലിക്കാറ്റ് ഫ്‌ളോറിഡ തീരത്ത്, അരക്കോടിയോളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റുകളിലൊന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിലൂടെ പാഞ്ഞടുക്കുന്നു. ഫ്‌ളോറിഡ തീരത്തിനു സമീപമെത്തിയ വിനാശകരമായ കാറ്റ് കാറ്റഗറി 4 എന്ന വിഭാഗത്തിലാണ് ഇപ്പോള്‍ ഉള്ളത്.

ക്യുബയുടെ തീരത്ത് ആഞ്ഞടിച്ചു കഴിഞ്ഞ ഇര്‍മ എന്നു പേരുള്ള കൊടുങ്കാറ്റ് 25 പേരുടെ ജീവന്‍ അപഹരിച്ചു കഴിഞ്ഞു, മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കടലില്‍ 15 അടി ഉയരത്തിലുള്ള തിരമാലകളാണ് കാറ്റിനെ തുടര്‍ന്ന് രൂപം കൊള്ളുന്നത്. കാറ്റഗറി 5 ആണ് ഏറ്റവും മാരകമായ കാറ്റ്,. മണിക്കൂറില്‍ 290 കിലോമീറ്റര്‍ വേഗതിയിലാണ് കാറ്റ് രൂപം കൊണ്ടത്. തീരത്തേക്ക് അടുക്കുന്നതോടെ ഇതിന്റെ വേഗത കുറഞ്ഞു വരികയായിരുന്നു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ