General News

പിണറായിയുമായുള്ള ബന്ധം മികച്ചത്. കേരളത്തിന് വേണ്ടി പ്രയത്‌നിക്കും -കണ്ണന്താനം

Sun, Sep 10, 2017

Arabianewspaper 204
പിണറായിയുമായുള്ള ബന്ധം മികച്ചത്. കേരളത്തിന് വേണ്ടി പ്രയത്‌നിക്കും -കണ്ണന്താനം

മുഖ്യമന്ത്രി പിണറായി വിജയനുമായി മികച്ച ബന്ധമാണ് തനിക്കുള്ളതെന്നും ഈ സഹൗദ്യവും അടുപ്പവും കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരുമായുള്ള ബന്ധത്തിനും ഗുണകരമാകുമെന്നും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.


കേന്ദ്ര മന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ അല്‍ഫോന്‍സ് കണ്ണന്താനത്ത് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.


ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍ , മുന്‍ പ്രസിഡന്റ് വി മുരളീധരന്‍, എന്‍ഡിഎ ഘടക കക്ഷി നേതാക്കള്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.


കണ്ണന്താനത്തെ മന്ത്രിയാക്കിയതില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നത് അടിസ്ഥാന രഹിതമാണെന്ന്  കുമ്മനം രാജശേഖരന്‍ പറഞ്ഞു, സത്യപ്രതിജ്ഞ നടന്ന ദിവസം ഓണത്തലേന്നായതിനാലാല്‍ പാര്‍ട്ടി ഓഫീസുകള്‍ ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ല.


കൊച്ചിയില്‍ നിന്നും മുവ്വാറ്റുപുഴയിലും തുടര്‍ന്ന് കോട്ടയത്തും അവിടെ നിന്ന് റോഡ് ഷോ ആയി കാഞ്ഞിരപ്പള്ളിയിലേക്കും സ്വീകരണ യോഗങ്ങള്‍ ഒരുക്കിയിട്ടുണ്ട

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ