Sports News

ടി 20 വിജയവും ഇന്ത്യക്ക്

Thu, Sep 07, 2017

Arabianewspaper 890
ടി 20 വിജയവും ഇന്ത്യക്ക്

ടെസ്റ്റ് -ഏകദിന മത്സരങ്ങള്‍ക്ക് പിന്നാലെ ടി -20 മത്സരത്തിലും ഇന്ത്യക്ക് അനായാസ വിജയം. കൊളംബോയില്‍ നടന്ന മത്സരത്തില്‍ ലങ്ക ഉയര്‍ത്തിയ 171 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ അവസാന ഓവറില്‍ ഏഴ് വിക്കറ്റ് അവശേഷിക്കെ മറികടന്നു.


നായകന്‍ വിരാട് കോഹ് ലി നേടി 82 റണ്‍സ് ഇന്ത്യക്ക് വിജയം അനായാസമാക്കി. 54 പന്തില്‍ നിന്നാണ് കോഹ് ലി 82 റണ്‍സ് എടുത്തത്. മനീഷ് പാണ്ഡെ (51) നായകന് മികച്ച പിന്തുണ നേടി.


ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് മുനവീരയും (53) പ്രിയജ്ഞനും (40) മികവു നല്‍കി. ഇന്ത്യയുമായുള്ള ടെസ്റ്റിലും ഏകദിനത്തിലും ടി 20 യിലും ഒരു മത്സരം പോലും വിജയിക്കാന്‍ ലങ്കയ്ക്കായില്ല.


 

Tags : IND vs SL 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ